ഇയാൾക്കൊപ്പം ജോലി ചെയ്ത ആറ് പൊലീസുകരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 1 മുതൽ 15 വരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയ എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കും
Original reporting. Fearless journalism. Delivered to you.